Ente Pranayam
എന്നെങ്കിലും വില്ലിക്കും എന്നു കരുതി അവൾ അവനെയും കാത്തിരുന്നു.അവന്റെ ശബ്ദം അവൾ കാതൊർത്തിരുന്നു.പക്ഷെ അവൻ വിളിച്ചില്ല.മനസിന്റെ ഏതൊ ഒരു കൊണിൽ അവൽക്കു അറിയാമായിരുന്നു അവൻ വിളിക്കില്ല എന്നു.എന്നിട്ടും കാത്തിരുന്നു.
ബ്ബാക്കി ഉള്ളവർക്കു ഇതു വെറും ഒരു ഇന്റർനെറ്റ് പ്രണിയം.കണ്ടിട്ടില്ലല്ലോ പിന്നെന്താ മറന്നാൽ? പക്ഷെ അവൾക്കും അതു അങ്ങനെ ഒന്നായിരുന്നോ?? വെറും ഒരു നേരം പൊക്കു? പരസ്പരം കണ്ടിട്ടില്ലെങ്കിലും ഒരാൽക്കു മത്തൊരാലെ സ്നെഹിച്ചു കൂടെ?? ആതു അവർക്കിടയിൽ ഒരു പ്രശനമായിരുന്നോ?
ഠമ്മിൽ കാണുന്ന ദിവസത്തെ കുറിച്ചു അവർ കുറെ സ്വപ്നം കണ്ടിട്ടില്ലേ??എന്നിട്ടു പിന്നെ എന്തു കൊണ്ടു അവർക്കു താളം തെട്ടി.ഏല്ലാം അറിയാം എന്ന അവന്റെ തോന്നുലുകുലാണോ അതൊ തന്നെ അവൻ മനസിലാക്കും എന്ന അവളുടെ വ്യാമോഹമോ.പ്പക്ഷെ എന്തു കൊണ്ടൊ അവർ പിരിഞ്ഞു.ആവൽകു ഹൃദയതിൽ ഒരിക്കലും ഉനങ്ങാത കുറെ മുറിവുകളും കൊടുത്തു കൊണ്ടു.ആർക്കും ആരെയും ഒരിക്കലും മനസിലാകില്ല എന്നു എന്താ എല്ലാരും മനസിലാക്കാതെ??

2 Comments:
പ്രണയം ചിലപ്പോള്‍ ഇങ്ങനെയും ആണ്.അനുഭവം ഗുരു.
അവന്‍ ഇതുവരെ വന്നില്ലേ ? ഞാന്‍ ഒന്നു അന്വേഷിക്കണോ ?[:)]
Post a Comment
Subscribe to Post Comments [Atom]
<< Home